Surprise Me!

51 വീടുകള്‍ നിര്‍മ്മിക്കാൻ അമ്മ | Filmibeat Malayalam

2018-11-26 2,180 Dailymotion

അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഫഹദ് ഫാസില്‍, പാര്‍വതി, ജയസൂര്യ, ടൊവിനോ തോമസ്, ബിജു മേനോന്‍, മിയ, മംമ്ത മോഹന്‍ദാസ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരാണ് ഗാനത്തിനായി അണിനിരന്നിട്ടുള്ളത്. <br /><br />Amma aksharaveedu theme song out

Buy Now on CodeCanyon